ഈ പഠന കേന്ദ്രം നിരവധി സേവനങ്ങളും പ്രവർത്തനങ്ങളും നടത്തി പോരുന്നു. ഈ പ്രവർത്തനങ്ങളുടെ ലക്‌ഷ്യം ശ്രീ നാരായണ ഗുരുവിന്റെ മാനവിക മൂല്യങ്ങളുടെ പ്രചാരണമാണ്.
ചരിത്രപരമായ ആലുവ സർവ്വമത സമ്മേളനത്തിന്റെയും വൈക്കം സത്യാഗ്രഹത്തിന്റെയും ശതാബ്‌ദി ആഘോഷം ഹൈദരാബാദിലെ സൈഫാബാദിൽ നടത്തപ്പെട്ടു. സമ്മേളനത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള വിവിധ മത വിശ്വാസികൾ പങ്കെടുക്കുകയും സംവദിക്കുകയും ചെയ്തു.

2022 ഒക്ടോബർ 16 ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും ക്ലാസ്സും നടത്തപ്പെട്ടു.