
ശ്രീനാരായണ അന്തർദേശീയ
പഠന തീർത്ഥാടന കേന്ദ്രം
സാംസ്കാരികകാര്യ വകുപ്പ്, കേരളാ സര്‍ക്കാര്‍
ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ശ്രീ നാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഗുരുദേവന്റെ ജീവിതവും മതാതീതവും മാനവീയവുമായ ദർശനം പഠിക്കുകയും പ്രചരിപ്പിക്കുകയുമാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.
ഈ പഠന കേന്ദ്രം നിരവധി സേവനങ്ങളും പ്രവർത്തനങ്ങളും നടത്തി പോരുന്നു. ഈ പ്രവർത്തനങ്ങളുടെ ലക്‌ഷ്യം ശ്രീ നാരായണ ഗുരുവിന്റെ മാനവിക മൂല്യങ്ങളുടെ പ്രചാരണമാണ്. കൂടുതൽ അറിയുവാൻ
സാംസ്കാരിക ഡയറക്ടറേറ്റ്, കേരള സർക്കാരിന്റെ ഭാഗമാണ് ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം. കൂടുതൽ അറിയുവാൻ