സാംസ്കാരിക ഡയറക്ടറേറ്റ്, കേരള സർക്കാരിന്റെ ഭാഗമാണ് ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം
ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ശ്രീ നാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾക്ക് ക്ലിക്ക് ചെയ്യുക.
ശ്രീ. സജി ചെറിയാൻ (സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി) - ചെയർമാൻ.
സെക്രട്ടറി സാംസ്കാരിക കാര്യ വകുപ്പ് - വൈസ് ചെയർമാൻ.
ശ്രീ. ശിശുപാലൻ - ഡയറക്ടർ / മെമ്പർ സെക്രട്ടറി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തിരുവനന്തപുരം - ട്രഷറർ.
ശ്രീ. ശശി തരൂർ, എം. പി. - അംഗം.
ശ്രീ. കടകംപള്ളി സുരേന്ദ്രൻ, എം. എൽ. എ. - അംഗം.
ശ്രീ. ചെമ്പഴന്തി ഉദയൻ - അംഗം.
ധനകാര്യ വകുപ്പ് സെക്രട്ടറി / പ്രതിനിധി - അംഗം.
ജില്ലാ കളക്ടർ, തിരുവനന്തപുരം - അംഗം.
ഡയറക്ടർ, സാംസ്കാരിക വകുപ്പ് - അംഗം.
സ്വാമി സത്ചിദാനന്ദ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് - അംഗം.
ശ്രീ. മൈക്കിൾ തരകൻ - അംഗം.
സ്വാമി ശുഭാംഗാനന്ദ, ശ്രീനാരായണ ഗുരുകുലം, ചെമ്പഴന്തി - അംഗം.
ശ്രീ. അരുൺ ആർ. - അംഗം.
ഞങ്ങളുടെ കാഴ്ചപ്പാട് ആസൂത്രണ പ്രക്രിയയുടെ അനിവാര്യ ഘടകമാണ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്ഥാപനം പിന്തുടരുന്ന തന്ത്രങ്ങൾ ഞങ്ങളുടെ ദൗത്യം പ്രഖ്യാപിക്കുന്നു. കൂടുതൽ അറിയുവാൻ
വിവരാവകാശ നിയമം 2005 പ്രകാരം ഫീസ് അടയ്ക്കുന്നതിനുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരം :-
ബാങ്കിന്റെ പേര്: PSTSB, ജില്ലാ ട്രഷറി തിരുവനന്തപുരം.
ട്രഷറി കോഡ്: 101.
അക്കൗണ്ട് നമ്പർ: 799012700001402.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ഇവിടെ ക്ലിക്ക് ചെയ്യുക).
ബൈ ലോ (ഇവിടെ ക്ലിക്ക് ചെയ്യുക).