ശ്രീനാരായണ അന്തർദേശീയ
പഠന തീർത്ഥാടന കേന്ദ്രം


സാംസ്കാരികകാര്യ വകുപ്പ്, കേരളാ സര്‍ക്കാര്‍
#

SNISPCഅന്താരാഷ്ട്ര പ്രാധാന്യം

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ശ്രീ നാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലാണ് സ്ഥിതി ചെയ്യുന്നത്.

ഗുരുദേവന്റെ ജീവിതവും മതാതീതവും മാനവീയവുമായ ദർശനം പഠിക്കുകയും പ്രചരിപ്പിക്കുകയുമാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

ബന്ധപ്പെടുക

സമീപകാല പ്രവർത്തനം

ഈ പഠന കേന്ദ്രം നിരവധി സേവനങ്ങളും പ്രവർത്തനങ്ങളും നടത്തി പോരുന്നു. ഈ പ്രവർത്തനങ്ങളുടെ ലക്‌ഷ്യം ശ്രീ നാരായണ ഗുരുവിന്റെ മാനവിക മൂല്യങ്ങളുടെ പ്രചാരണമാണ്. കൂടുതൽ അറിയുവാൻ

#
#
#
#
#
#
10 Jan, 2025

നൂറാം ചരമ വാര്‍ഷികം

മഹാകവി കുമാരനാശാന്റെ നൂറാം ചരമ വാർഷികം ചെമ്പഴന്തി S. N. കോളേജിൽവെച്ച് 2025 ജനുവരി പത്താം തിയതി നടത്തപ്പെട്ടു. SNISPC ഡയറക്ടർ പ്രൊഫ്. ശിശുപാലന് എസ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. എ. എസ. രാഖി അധ്യക്ഷ്യത വഹിച്ചു. നിരവധി പേർ ഈ പരിപാടിയിൽ പങ്കെടുത്തു.

#
#
#
#
#
#
21, 22, 23 Dec, 2024

ഫോക് ലോര്‍ ഫെസ്റ്റ്

ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ സംസ്ഥാനതല സമാപനവും വൈയ്ക്കം സത്യാഗ്രഹ സ്മരണയും വൈപ്പിൻ ഫോക് ലോർ ഫെസ്റ്റിന്റെ ഭാഗമായി സംഥാന സാംസ്കാരിക വകുപ്പിന്റെയും SNISPC യുടെയും ആഭിമുഖ്യത്തിൽ ചേറായി ഗൗരീശ്വര ഹാളിൽ ഡിസംബർ 21 , 22, 23 തീയതികളിൽ സംഘടിപ്പിച്ചു.

#
#
#
#
#
#
#
09 Dec, 2024

പ്രഭാഷണ സംവാദ പരിപാടി

ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രവും ശ്രീനാരായണ യൂണിവേഴ്സൽ ഫോറവും ശ്രീനാരായണ പബ്ലിക് സ്കൂൾ ചേങ്കോട്ടുകോണവും സംയുക്തമായി 'ശ്രീനാരായണ ഗുരു: ജീവിതം, തത്വം, സന്ദേശം - ഒരു പരിചയപ്പെടുത്തൽ' എന്ന വിഷയത്തിൽ പ്രഭാഷണ സംവാദ പരിപാടി സംഘടിപ്പിച്ചു.

SNISPCതിരുവനന്തപുരം

സാംസ്കാരിക ഡയറക്ടറേറ്റ്, കേരള സർക്കാരിന്റെ ഭാഗമാണ് ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം. കൂടുതൽ അറിയുവാൻ

#
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി

ശ്രീ. പിണറായി വിജയന്‍

#
സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി

ശ്രീ. സജി ചെറിയാൻ

#
അഡീഷണൽ ചീഫ് സെക്രട്ടറി, സാംസ്കാരിക കാര്യ വകുപ്പ്

ഡോ. രാജൻ എൻ. ഖോബ്രഗഡെ IAS

#
ഡയറക്ടർ, സാംസ്കാരിക വകുപ്പ്

ഡോ. ദിവ്യ എസ്. അയ്യർ IAS

#
ഡയറക്ടർ - SNISPC, ചെമ്പഴന്തി

പ്രൊഫ്.ശിശുപാലന് എസ്